കാപ്പാട് അഡ്വ.എൻ.വി. ശ്രീധരൻ മെമ്മോറിയൽ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

news image
Dec 3, 2022, 2:03 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഡ്വ. എൻ.വി. ശ്രീധരൻ മെമ്മോറിയൽ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ് കാപ്പാട് ടർഫിൽ ഇന്ത്യൻ ആം ബ്യൂട്ടി ഫുട്ബോൾ ടീ ക്യാപ്ടൻ വൈശാഖ് എസ്.ആർ ഉദ്ഘാടനം ചെയ്തു. കാസർകോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ 6 ബാർ അസോസിയേഷനെ പ്രതിനിധികരിച്ച് 8 ടീമുകൾ പങ്കുകൊണ്ടു .

പരിപാടിയിൽ ജില്ലാ ജഡ്ജ്  ടി.പി. അനിൽ, അഭിഭാഷകരായ സത്യൻ, വി., പി.ടി. ഉമേന്ദ്രൻ ,എം. മഹേഷ്, ജിതിൻ, ടി.എൻ ലീന എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe