പയ്യോളി : പയ്യോളി തച്ചന്‍കുന്ന് സ്വദേശിനി പിഎച്ച്ഡി കരസ്ഥമാക്കി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഫിസിക്സിലാണ് തച്ചന്‍കുന്നിലെ എസ് സനില ( ജോയിന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് , റഷ്യ ) നേട്ടം കൈവരിച്ചത്. പയ്യോളി പുത്തന്‍ പുരയില്‍ പരേതനായ സത്യന്റെയും ലീനയുടെയും മകളാണ്. ഭര്‍ത്താവ് : ജോയിന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് റഷ്യയില്‍ ഗവേഷകനായ ഡോ എന്‍ മാരിമുത്തു.