കൊളാവിപ്പാലം സ്വദേശിനിക്ക് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്

news image
Oct 18, 2025, 4:04 pm GMT+0000 payyolionline.in

പയ്യോളി: കാലിക്കറ്റ് സർവകലാശാലയിൽ നിന്നും മലയാളത്തിൽ ഡോക്ടറേറ്റ് നേടി പയ്യോളി കൊളാവിപ്പാലം സ്വദേശിയായ എ. ജീഷ്ണ. “ആത്മകഥാസാഹിത്യവും ദേശീയതാവ്യവഹാരവും : തെരഞ്ഞെടുത്ത മലയാളകൃതികളുടെ പഠനം”എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് കിട്ടിയത്. ഡോ: പി.അബ്ദുൾ ഗഫൂറിന്റെ മാർഗനിർദേശത്തിലാണ് ജീഷ്നക്ക് ഡോക്ടറേറ്റ് കിട്ടിയത്.  കൊളാവിപ്പാലം പടിഞ്ഞാറെ കൊളാവി ബാബുവിന്റെയും ലീലയുടെയും മകളാണ്. ഭർത്താവ്:  പി. വി. ശരത്ത് (വടകര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ). മകൾ: നിയോമി ശരത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe