കാസർകോട് ∙ ഹനാൻ ഷായുടെ സംഗീതപരിപാടിയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഇരുപതിലേറെ പേര്‍ക്ക് പരുക്ക്. ഉള്‍ക്കൊള്ളാവുന്നതിലുമേറെ ആളുകള്‍ പരിപാടിയ്ക്ക് എത്തിയതാണ് അപകടകാരണം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണുവെന്നാണ് വിവരം. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീത പരിപാടി പിന്നീട് അവസാനിപ്പിച്ചു. പൊലീസിന്റെ നിർദേശപ്രകാരമാണ് പരിപാടി അവസാനിപ്പിച്ചത്. കാസർകോട് പുതിയ ബസ്റ്റാൻഡിനു സമീപമുള്ള മൈതാനത്താണ് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപേ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു. ഇതും തിക്കും തിരക്കും ഉണ്ടാകാൻ കാരണമായി. ഇരുപതോളം പേരാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്.
- Home
- Breaking News
- കാസർകോട് ഹനാൻ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും, ലാത്തിവീശി പൊലീസ്; ഇരുപതിലേറെ പേർ ആശുപത്രിയിൽ
കാസർകോട് ഹനാൻ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും, ലാത്തിവീശി പൊലീസ്; ഇരുപതിലേറെ പേർ ആശുപത്രിയിൽ
Share the news :
Nov 24, 2025, 1:25 am GMT+0000
payyolionline.in
താമരശ്ശേരിചുരത്തിൽ കാർ ഡ്രൈനേജിൽ ചാടി അപകടം
ഗുണ്ടൽപേട്ടിന് സമീപം കോഴിക്കോട് സ്വദേശിയെ കാർ തടഞ്ഞ് കവർച്ചചെയ്ത് സംഘം; ഒന് ..
Related storeis
കോഴിക്കോട് ബസുകളുടെ സമയം അറിയാല്‍ സ്റ്റാന്‍ഡില്‍ എൽ ഇ ഡി സ്ക്രീന്‍...
Nov 21, 2025, 4:36 pm GMT+0000
എസ്ഐആർ ക്യാമ്പ് നടത്തിപ്പിനിടെ അരിക്കുളത്തെ ബി.എല്‍.ഒ കുഴഞ്ഞുവീണു
Nov 21, 2025, 3:10 am GMT+0000
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് ...
Nov 20, 2025, 4:35 am GMT+0000
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിൽ ഇനി പരീക്ഷകൾ ചോദ്യബാ...
Nov 19, 2025, 1:32 pm GMT+0000
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം
Nov 19, 2025, 11:47 am GMT+0000
അമിതവേഗത്തിൽ എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച...
Nov 19, 2025, 9:16 am GMT+0000
More from this section
കോഴിക്കോട് വീണ്ടും വോട്ടില്ലാത്ത കോൺഗ്രസ് സ്ഥാനാർഥി: ആളെ മാറ്റാൻ ആല...
Nov 18, 2025, 4:09 am GMT+0000
കക്കാടംപൊയിൽ -കൂമ്പാറ റോഡിൽ ഇരുചക്ര -വാഹനം താഴ്ചയിലേക്ക് വീണ് രണ്ടു...
Nov 18, 2025, 4:00 am GMT+0000
കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് ആക്രമിച്ചു
Nov 18, 2025, 2:14 am GMT+0000
കൊടുവള്ളി നഗരസഭക്ക് മുന്നിൽ മരിച്ചവരുടെ ‘ബഹളം’; ജീവനോട...
Nov 17, 2025, 9:59 am GMT+0000
അയക്കൂറ മീന്‍ കിട്ടിയില്ല, ഹോട്ടല്‍ അടിച്ചുതകര്‍ത്തു; സംഭവം കോഴിക്ക...
Nov 15, 2025, 4:35 pm GMT+0000
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; രണ്ടു വിദ്യാർഥികൾ...
Nov 15, 2025, 2:56 pm GMT+0000
കോഴിക്കോട് മലയോര മേഖലയിൽ കനത്ത ഇടിയും മഴയും; ഇടിമിന്നലേറ്റ് പൂച്...
Nov 14, 2025, 2:02 pm GMT+0000
പാളയം ബസ് സ്റ്റാന്റിലെ ശുചിമുറിക്കടുത്ത് ചുറ്റിപ്പറ്റി നിന്നു, പൊലീ...
Nov 10, 2025, 8:48 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർ...
Nov 9, 2025, 3:59 pm GMT+0000
കോഴിക്കോട് ബീച്ചിലെ തിര എവിടെപ്പോയി?; നിരാശരായി സഞ്ചാരികള്‍
Nov 9, 2025, 6:01 am GMT+0000
താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച...
Nov 8, 2025, 12:24 pm GMT+0000
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്...
Nov 8, 2025, 12:16 pm GMT+0000
വയോജനങ്ങളുടെ ഉല്ലാസയാത്രയ്ക്കായി ‘ആനന്ദ വണ്ടി’ ഒരുക്കി കോഴിക്കോട് ക...
Nov 7, 2025, 4:30 am GMT+0000
ഒടുവില്‍ അമ്പലത്തിലെ ഭണ്ഡാരവും മോഷ്ടിച്ചു; കാപ്പ നിയമം ലംഘിച്ച കോഴി...
Nov 7, 2025, 4:15 am GMT+0000
വോട്ടർപട്ടിക ക്രമക്കേട് ആരോപണം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ അനധിക...
Nov 4, 2025, 12:50 pm GMT+0000
