കിഴൂർ ശിവ ക്ഷേത്രത്തിൽ കൂട്ടപ്രാർത്ഥന സംഘടിപ്പിച്ചു

news image
Apr 11, 2023, 3:33 pm GMT+0000 payyolionline.in

പയ്യോളി : കിഴൂർ ശിവ ക്ഷേത്രത്തിൽ കാരക്കെട്ട് തണ്ടാൻ ചുമതല ഏൽക്കുന്നതിന്റെ ഭാഗമായി കൂട്ടപ്രാർത്ഥന സംഘടിപ്പിച്ചു. കൂട്ടപ്രാർത്ഥനയ്ക്ക് പാരമ്പര്യ ട്രസ്റ്റ് സദാനന്ദൻ ഡിയോ ഡി, പരിപാലന സമിതി പ്രസിഡണ്ട് കെ വി കരുണാകരൻ നായർ, മുൻ ട്രസ്റ്റ് ബോർഡ് ചെയർമാൻ വേണുഗോപാലൻ,വനിതാ സമിതി സെക്രട്ടറി ബിന്ദു പണിക്കുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe