കീഴരിയൂർ തെക്കയിൽ മധുസൂദനൻ നിര്യാതനായി

news image
Jul 9, 2023, 10:16 am GMT+0000 payyolionline.in

കൊയിലാണ്ടി: കീഴരിയൂർ തെക്കയിൽ മധുസൂദനൻ (47) നിര്യാതനായി. കേരള ബാങ്ക് കൊയിലാണ്ടി സായാഹ്ന ശാഖ ജീവനക്കാരനാണ്. ഡി.ഡി.സി. ഓഫീസ് സെക്രട്ടറിയും കെ.എസ്.യു. കൊയിലാണ്ടി താലൂക്ക് പ്രസിഡന്റുമായിരുന്നു. റിട്ട : റെയിൽവേ ജീവനക്കാരൻ നാരായണൻ നായരുടെയും രാധയുടെയും മകനാണ്.ഭാര്യ : മീന (കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് ) മക്കൾ: ദേവനാരായൻ [ കൊയിലാണ്ടി ബോയ്സ് ഹൈസ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയ മുഹസിന രാഗ് ( എൽ.കെ.ജി വിദ്യാർത്ഥി ). സഹോദരൻ: പരേതനായ മഞ്ജുഷ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe