കീഴൂർ ആറ്റുവേപ്പിൽ കുഞ്ഞിക്കണ്ണന്റെ   ഭാര്യ മാധവി നിര്യാതയായി

news image
Jun 20, 2023, 3:10 am GMT+0000 payyolionline.in

പയ്യോളി : കീഴൂർ ശിവ ക്ഷേത്രം റോഡിന് സമീപം  ആറ്റുവേപ്പിൽ കുഞ്ഞിക്കണ്ണന്റെ   ഭാര്യ മാധവി (57 ) നിര്യാതയായി. മക്കൾ: ഷിനി, ഷിനു. മരുമക്കൾ : അജയകുമാർ ( കക്കോടി ,പാലത്ത് ), സയനോര (തുറശ്ശേരി കടവ് ) .സംസ്കാരം  കാലത്ത് 10 മണിക്ക് തച്ചൻകുന്ന് ശ്മശാനത്തിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe