കീഴൂർ തയ്യിൽതാഴെ രാജൻ നിര്യാതനായി

news image
Jul 31, 2023, 2:47 pm GMT+0000 payyolionline.in

കീഴൂർ: തയ്യിൽതാഴെ രാജൻ (73 ) നിര്യാതനായി. ഭാര്യ യശോദ. മക്കൾ: ലികേഷ്, ലിസ, അഭിലാഷ്. മരുമക്കൾ: പ്രവീൺകുമാർ ( വേങ്ങേരി. കോഴിക്കോട് ). സഹോദരങ്ങൾ: പരേതനായ കുമാരൻ, നാരായണൻ ( റിട്ട സി ഐ എസ് എഫ്). സംസ്കാരം രാത്രി 10:00 മണി വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe