കുടുംബപ്രശ്നങ്ങൾ ; ഒറ്റപ്പാലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

news image
Sep 28, 2022, 3:09 am GMT+0000 payyolionline.in

പാലക്കാട് ∙ ഒറ്റപ്പാലം കോതകുറുശിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കിഴക്കേപുരയ്ക്കൽ രജനിയാണ് (37) കൊല്ലപ്പെട്ടത്. അർധരാത്രിയിലായിരുന്നു സംഭവം. ഭർത്താവ് കൃഷ്ണദാസനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe