തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് വൻ കവര്‍ച്ച. വീട് കുത്തി തുറന്ന് 35 പവൻ സ്വര്‍ണ്ണം കവര്‍ന്നു. കഴക്കൂട്ടം വിളയിൽകുളം ശ്യാമിന്റെ സൗപർണ്ണിക വീട്ടിലാണ് കവർച്ച നടന്നത്. ശ്യാം കുടുംബ സമേതം മൂകാംബികയിൽ പോയിരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ യാത്ര പോയത്.
കുടുംബ സമേതം മൂകാംബികയ്ക്ക് പോയി, തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ തകർത്ത നിലയിൽ; തിരുവനന്തപുരത്ത് കവർന്നത് 35 പവൻ സ്വർണ്ണം
Apr 16, 2024, 11:15 am GMT+0000
payyolionline.in
ഇരിങ്ങൽ അപകടം: ഉമ്മയുടെയും മകന്റെയും മൃതദേഹം ഇന്ന് ഖബറടക്കും
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തിരിച്ചടി; അതിജീവിതയ്ക്ക് സാക്ഷിമൊഴി നല്കുന ..