കുറുവാങ്ങാട് പോസ്റ്റോഫീസ് മീത്തലെ ചരിപ്പെറ്റ യു അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ബിപാത്തു നിര്യാതയായി

news image
Sep 28, 2024, 9:45 am GMT+0000 payyolionline.in

കൊയിലാണ്ടി: കുറുവാങ്ങാട് പോസ്റ്റോഫീസ് മീത്തലെ ചരിപ്പെറ്റ യു അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ബിപാത്തു (82) നിര്യാതയായി. മക്കൾ : ആയിഷ, ഇസ്മായിൽ (സോണിക് ഇലക്ട്രോണിക്സ് കൊയിലാണ്ടി ), എംസി മുഹമ്മദ്‌ (സിംഫണി ഇലക്ട്രോണിക്സ് കൊയിലാണ്ടി), ഷകീല, അബ്ദുൽ ഹമീദ് (അബുദാബി ), സാബിറ, ഷബീർ (പടിപ്പുര കൊയിലാണ്ടി ), സുനീറ (അധ്യപിക ചെനിയേരി എം എൽ പി സ്കൂൾ കുറുവാങ്ങാട്). മരുമക്കൾ: ഹൈദരലി മാസ്റ്റർ (താമരശ്ശേരി), മൊയ്‌ദീൻ (പറമ്പത്ത്), ഇബ്രാഹിം (ആവള ), സിദ്ധീഖ് (താലൂക് സപ്ലൈ ഓഫീസ് കൊയിലാണ്ടി ), ഷാജിമ, അസ്മ ഫെബിന, ജസീറ. ഖബറടക്കം: ശനിയാഴ്ച രാവിലെ 9 മണിക്ക് കുറുവാങ്ങാട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe