കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് പയ്യോളിയിൽ ഐഎൻടിയുസി ആദരാഞ്ജലികൾ അർപ്പിച്ചു

news image
Jun 14, 2024, 3:33 pm GMT+0000 payyolionline.in

പയ്യോളി: കുവൈത്ത് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചവർക്ക് പയ്യോളി മണ്ഡലം ഐഎൻടിയുസി ആദരാഞ്ജലികൾ അർപ്പിച്ചു. പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ടി വിനോദ് ഉദ്ഘാടനം ചെയ്തു. മനോജ് എൻ എം, അധ്യക്ഷനായി സബീഷ് കുന്നങ്ങോത്ത്, ഇ കെ ശീതൾ രാജ്, കാര്യാട്ട് ഗോപാലൻ, എം കെ മുനീർ, അൻവർ കായര് കണ്ടി, ബാബു പുതുക്കുടി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe