കേരള മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയവരിൽ കൊയിലാണ്ടി കൊല്ലം സ്വദേശിയും

news image
Aug 13, 2024, 1:39 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവരിൽ കൊയിലാണ്ടി കൊല്ലം സ്വദേശിയും.
നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരീഷ് കുമാർ ആണ് മെഡലിന് അർഹനായത്. കൊല്ലം ചാത്തോത്ത് ഹരിദാസിന്റെയും സതീദേവിയുടെയും മകനാണ്. ഭാര്യ അർച്ചന തലശ്ശേരിവ്യവസായ വകുപ്പ് ജീവനക്കാരിയാണ്. ദേവമിത്ര, ചിദൻ ഹരി എന്നിവർ മക്കളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe