കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്‍റെ വനിത സംഗമം

news image
Sep 26, 2022, 11:34 am GMT+0000 payyolionline.in

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വനിത സംഗമം സംസ്ഥാന സമിതി അംഗം ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു. പി.എൻ. ശാന്തമ്മ അധ്യക്ഷയായി. സി.രാധ മുഖ്യ പ്രഭാഷണം നടത്തി. എൻ.കെ.കെ. മാരാർ, പി. ബാലഗോപാലൻ, സുരേന്ദ്രൻ, ചേനോത്ത് ഭാസ്കരൻ, എ. ഹരിദാസ്, ടി. നളിനി, വി.എം. ലീല, കല്യാണി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe