കൊയിലാണ്ടി: കൊയിലാണ്ടിയിലെ വ്യവസായ പ്രമുഖനും കോൺഗ്രസ്സ് നേതാവുമായ വി. കെ. ഗോപാലന്റെ നിര്യാണത്തിൽ കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അരുൺ മണൽഅധ്യക്ഷത വഹിച്ചു. സിപി മോഹനൻ, മനോജ് പയറ്റുവളപ്പിൽ, രാജു തട്ടാരി, വി കെ സുധാകരൻ, എം എം ശ്രീധരൻ, ശ്രീജു പയറ്റുവളപ്പിൽ, ഷീബ സതീ ശൻ, സീമ സതീശൻ,തുടങ്ങിയവർ അനുശോചനയോഗത്തിൽ സംസാരിച്ചു.
കൊയിലാണ്ടിയിലെ വ്യവസായ പ്രമുഖനും കോൺഗ്രസ്സ് നേതാവുമായ വി. കെ. ഗോപാലന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേര്‍ന്നു
![news image](https://payyolionline.in/wp-content/uploads/2024/03/size-new-35-2-97-1-copy-40.jpg)
Mar 4, 2024, 5:23 am GMT+0000
payyolionline.in
പയ്യോളി നഗരസഭയില്‍ പിഎംഎവൈ ലൈഫ് ഭവന നിർമ്മാണ പദ്ധതി ഗുണഭോക്ത്യ സംഗമം നടത്തി
നേര്യമംഗലത്ത് കാട്ടനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു