കൊയിലാണ്ടിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ

news image
Jul 14, 2023, 2:29 am GMT+0000 payyolionline.in

കൊയിലാണ്ടി : എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഇന്ന് പുലർച്ചയാടെ കൊയിലാണ്ടി എസ്.ഐ.അനീഷ് വടക്കയിലിനു ലഭിച്ച രഹസ്യ  വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍   കോമത്തുകരയില്‍   കെ എല്‍  56 X 8112 ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെങ്ങോട്ടുകാവ്എടക്കുളം കൊല്ലറുകണ്ടി എ.കെ. ശ്രീജിത്ത് (28)  ൽ നിന്നുമാണ് 12.40.ഗ്രാം എം.ഡി.എം.എ. പിടികൂടിയത്. കൊയിലാണ്ടി  തഹസിൽദാർ സി.പി.മണിയുടെ സാന്നിധ്യത്തിൽ  ശ്രീജിത്തിനെ പരിശോധന നടത്തി. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe