കൊയിലാണ്ടി: കളഞ്ഞു കിട്ടിയ രണ്ടു പവനോളം വരുന്ന സ്വർണാഭരണം തിരിച്ചു നൽകി യുവാവ് മാതൃകയായി. കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപമുള്ള ടൈക് എ ബ്രൈക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തിൽ ചായ കുടിക്കാൻ എത്തിയ സൈബ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജീവനക്കാരനായ പുറക്കാട് സ്വദേശി സുജിത്ത് ആണ് ആഭരണം നഷ്ടപ്പെട്ട ഉടമയ്ക്ക് തിരികെ നൽകി മാതൃകയായത്.
കൊയിലാണ്ടിയില്‍ കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി മാതൃകയായി ജ്വല്ലറി ജീവനക്കാരനായ യുവാവ്
![news image](https://payyolionline.in/wp-content/uploads/2024/05/size-new-35-2-97-copy-360.jpg)
May 25, 2024, 6:10 am GMT+0000
payyolionline.in
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്, മൂന്നാം അലോട്ട്മെന്റോടെ പരിഹരി ..
പെരിയാറിലെ മത്സ്യക്കുരുതി: 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന് കർഷകന ..