See the trending News
Mar 18, 2025, 7:19 pm IST
- Home
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടിയിൽ കെ.എസ്.ആർ.ടി.സി ഗരുഡയും ഫോർച്യൂണറും കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടിയിൽ കെ.എസ്.ആർ.ടി.സി ഗരുഡയും ഫോർച്യൂണറും കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടി: കെ എസ് ആർട്ടിസിയുടെ തിരുവനന്തപുരത്തേക്കുള്ള മഹാരാജ ഗരുഡ വാഹനവും ഫോർ ച്യൂണർ കാറും കുട്ടിയിടിച്ച് കാറു തകർന്നു. തിങ്കൾ രാത്രി 10.45 ഓടെ പഴയ ജോയിന്റ് ആർ ടിഒ ഓഫീസിനു മുന്നിലാണ് അപകടം. അപകടത്തില്‍ ആർക്കും പരിക്കില്ല. ഫോർച്ചുണർ കാറിന്റെ മുൻ വശം തകർന്നു.
Get daily updates from payyolionline
Join our whatsapp group
error: Content is protected !!