കൊയിലാണ്ടിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

news image
Aug 5, 2023, 1:57 am GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു . സി.എച്ച്.ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കെ.പി.സി.സി.അംഗം പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷനായി . കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.കെ അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.

മഠത്തിൽ നാണു മാസ്റ്റർ , വി.ടി.സുരേന്ദ്രൻ , അഡ്വ.കെ.വിജയൻ, മുരളി തോറോത്ത്, വി.വി സുധാകരൻ , നടേരി ഭാസ്കരൻ ,അഡ്വ.സതീഷ് കുമാർ, സുനിൽ വിയ്യൂര്, അൻസാർ കൊല്ലം, മനോജ് പയറ്റ് വളപ്പിൽ ,കെ.എം സുമതി ,തൻഹീർ കൊല്ലം ,തങ്കമണി ചൈത്രം എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe