കൊയിലാണ്ടി കൊണ്ടംവള്ളി പാടശേഖരത്തിൽ തീപ്പിടുത്തം

news image
Mar 21, 2025, 4:43 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊണ്ടംവള്ളി പാടശേഖരത്തിൽ തീപ്പിടുത്തം. വൈകുന്നേരം 6 മണി യോടെയാണ് പാട ശേഖരത്തിന് തീ പിടിച്ചത്. കൊയിലാണ്ടി അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീക്കെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe