കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ‘ഇല്ലം നിറ’ തിങ്കളാഴ്ച

news image
Jul 22, 2023, 12:09 pm GMT+0000 payyolionline.in
കൊയിലാണ്ടി:  കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ‘ഇല്ലം നിറ’ ജൂലായ് 24ന്. രാവിലെ പത്തിനും  11 മണിക്കും ഇടയില്‍ ഇല്ലം നിറ ചടങ്ങ് നടക്കുമെന്ന് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായരും എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ജഗദീഷ് പ്രസാദും അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe