കൊയിലാണ്ടി: പുതിയകാവ് ക്ഷേത്രത്തിൽ മോഷണ ശ്രമം. ഇന്നു പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു മൂന്ന് സ്റ്റീൽഭണ്ഡാരങ്ങൾ തകർത്തിട്ടുണ്ട്. മോഷണം പോയ വസ്തുക്കൾ എന്തൊക്കെയാണെന്ന് പരിശോധിച്ചു വരുകയാണ്. ഓഫീസിലെ അലമാരയും തകർത്തിട്ടുണ്ട്. സി.ഐ.എം.വി.ബിജു.എസ്.ഐ.അനീഷും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്
കൊയിലാണ്ടി പുതിയകാവ് ക്ഷേത്രത്തിൽ മോഷണം
Jan 28, 2024, 9:23 am GMT+0000
payyolionline.in
മൂടാടി വെള്ളറക്കാട് വന്ദേഭാരതിന് നേരെ കല്ലേറ് ; റെയിൽവെ ഉന്നതർ സ്ഥലം സന്ദർശി ..
നിതീഷ് കുമാർ രാജിവെച്ചു; ബി.ജെ.പിക്കൊപ്പമുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ് ..