കൊയിലാണ്ടി ബാർ അസോസിയേഷൻ വനിത അഭിഭാഷക സംഗമം നടത്തി

news image
Oct 14, 2022, 2:03 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാ അഭിഭാഷക സംഗമം സംഘടിപ്പിച്ചു. എം.ജി യൂനിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ ഡോക്ടർ  ഷീന ഷുക്കൂർ ഉദ്ഘാടനം ചെയ്തു.

ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഉമേന്ദ്രേൻ, സീനിയർ വനിതാ അഭിഭാഷകരായ  ലക്ഷ്മി ബായ്, ബിന്ദു, ടി. എൻ .ലീന എന്നിവർ പ്രസംഗിച്ചു. അഡ്വക്കേറ്റ് മൻജുഷ സ്വാഗതവും അഡ്വ. അഖില നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe