കൊയിലാണ്ടി മേലൂർ വരുവോറ പ്രഭാകരൻ അന്തരിച്ചു

news image
Nov 29, 2023, 8:31 am GMT+0000 payyolionline.in
കൊയിലാണ്ടി: മേലൂർ വരുവോറ പ്രഭാകരൻ (73) അന്തരിച്ചു. ചെങ്ങോട്ടുകാവ് വരുവോറ സ്റ്റോഴ്സ് ഉടമയാണ്. അച്ഛന്‍: പരേതരായ വരുവോറ രാമന്‍, അമ്മ: കുഞ്ഞിപ്പെണ്ണ്. ഭാര്യ: പുഷ്‌പ (മാട്ടറ). മക്കൾ: ഷംജിത്ത്ലാൽ, ഷിജിത്ത് ലാൽ, ജിതേഷ്. മരുമക്കൾ: കല, ലിൻഷി ( മൊകവൂർ), സോയ (കക്കോടി ). സഹോദരങ്ങൾ: കൃഷ്ണൻ, സുകുമാരൻ, സഹജാനന്ദൻ, ഇന്ദിര, പരേതരായ ശാന്ത, മാധവി, അശോകൻ, രവീന്ദ്രൻ, രാജു. സംസ്ക്കാരം: ബുധൻ കാലത്ത് 9ന് വീട്ടുവളപ്പിൽ.
,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe