കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ മരക്കൊമ്പ് പൊട്ടി വീണു

news image
Jul 26, 2023, 9:03 am GMT+0000 payyolionline.in

കൊയിലാണ്ടി:  റെയിൽവേ സ്റ്റേഷൻ റോഡിൽ മരക്കൊമ്പ് പൊട്ടി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് മരക്കൊമ്പ് പൊട്ടി കെഎസ്ഇബി ലൈനിലും  റോഡിലും വീണത്. അഗ്നിരക്ഷാസേന എത്തി  മരകൊമ്പ് മുറിച്ചുമാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe