കൊയിലാണ്ടി സിവിൽ ഡിഫൻസ് വളണ്ടിയർമാരെ അഭിനന്ദിച്ചു

news image
Jan 11, 2024, 5:42 am GMT+0000 payyolionline.in
കൊയിലാണ്ടി:തൃശ്ശൂരിൽ വെച്ച് നടന്ന ആദ്യത്തെ സിവിൽ ഡിഫൻസ് വളണ്ടിയേഴ്സ് സ്റ്റേറ്റ് സ്പോർട്സ് മീറ്റിൽ  മികച്ച പ്രകടനം കാഴ്ചവച്ച കൊയിലാണ്ടി യൂണിറ്റ് സിവിൽ ഡിഫൻസ് വളണ്ടിയർമാരെ  സ്റ്റേഷനിൽ വച്ച് അനുമോദിച്ചു.

 സ്റ്റേഷൻ ഓഫീസർ ശരത് പികെ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.എസ്.ടി.ഒ.  പ്രമോദ് പി കെ, ഗ്രേഡ്: എ.എസ്.ടി.ഒ.പി. കെ.ബാബു,,കോ ഓർഡിനേറ്റർ ടി.വി.ഷിജു -എഫ്.ആർ.ഒ.മാരായ അനൂപ്,നിതിൻ രാജ്,ഹോം ഗാർഡ് ഓംപ്രകാശ് . ജേതാക്കൾക്ക് മൊമെന്റൊ  വിതരണം ചെയ്തു. കൊയിലാണ്ടി യൂണിറ്റ് സി.ഡി.വി. പോസ്റ്റ് വാർഡൻ രഗിത സ്വാഗതവും ഷാജി സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe