കൊല്ലം പുതിയ പറമ്പത്ത് ശ്രീധരൻ അന്തരിച്ചു

news image
Oct 30, 2023, 4:55 pm GMT+0000 payyolionline.in

കൊയിലാണ്ടി:കൊല്ലം പുതിയ പറമ്പത്ത് ശ്രീധരൻ (70) അന്തരിച്ചു. കൊയിലാണ്ടിയിലെ ആദ്യ കാല ഓട്ടോ ഡ്രൈവർ ആയിരുന്നു. ഭാര്യ: ദേവി. മക്കൾ :സിന്ധു, സന്ധ്യ, സീന. മരുമക്കൾ: അനിൽകുമാർ .റിതേഷ് [ സുൽത്താൻ ബത്തേരി ] , സുരേഷ് [കരുവണ്ണൂർ ] . സഹോദരങ്ങൾ: ഭരതൻ, പത്മിനി, പരേതരായ നാരായണൻ, ഗോവിന്ദൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe