കൊയിലാണ്ടി :കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നാളെ വലിയ വിളക്ക്. രാവിലെ കാഴ്ച്ച ശീവേലി, ഓട്ടൻതുള്ളൽ, തുടർന്ന് ഇളനീർക്കുല വരവ്, വസൂരിമാല വരവുകൾ.രാത്രി വയലിൻ സോളോ,രാത്രി പുറത്തെഴുന്നള്ളിപ്പ്, തുടർന്ന് കരിമരുന്നു പ്രയോഗം.
Apr 4, 2025, 11:17 pm IST