കൊളാവിപ്പാലം വലിയാവി താമസിക്കും എടപ്പരത്തി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

news image
Sep 13, 2023, 3:29 am GMT+0000 payyolionline.in

പയ്യോളി :  കൊളാവിപ്പാലം വലിയാവി താമസിക്കും എടപ്പരത്തി കുഞ്ഞിക്കണ്ണൻ (63) അന്തരിച്ചു. ഭാര്യ:  ശാന്ത . മക്കൾ : അനഘ,അനുശ്രീ. മരുമക്കൾ : ശ്രീനാഥ് വടകര, ധീരജ് എലത്തൂർ. സഹോദരങ്ങൾ:  രാഘവൻ , ലക്ഷ്മണൻ, പ്രേമി, സത്യൻ വടകര, പ്രമോദ് (കുലക്കചവടം പയ്യോളി )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe