കൊളാവിപ്പാലത്ത് സോഷ്യലിസ്റ്റ് നേതാവ് വി.സി നാണുവിനെ അനുസ്മരിച്ചു

news image
Sep 14, 2025, 12:22 pm GMT+0000 payyolionline.in

പയ്യോളി : കൊളാവിപ്പാലം പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് വി.സി നാണുവിന്റെ രണ്ടാം ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ചു പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു .
യോഗത്തിൽ രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു . എഴുത്തുകാരൻ ബഷീർ തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി . മുനിസിപ്പൽ കൗൺസിലർ ചെറിയാവി സുരേഷ് ബാബു, എ.വി നാണു , ദിനേശ് ബാബു പി.പി , എം.ടി നാണു മാസ്റ്റർ, ഭാസ്കരൻ എം.ടി.കെ, പി.പി ജലീൽ, ടി.വി വാസു, വി.സി ധനീഷ് ,  ഇ ആദർശ് എന്നിവർ സംസാരിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe