കോടിക്കൽ അങ്ങേപീടികയിൽ മൂസ്സ അന്തരിച്ചു

news image
Mar 7, 2023, 5:08 pm GMT+0000 payyolionline.in

നന്തി ബസാർ: കോടിക്കൽ ജുമ മസ്ജിദ് പരിസരത്തെ പഴയ കാല കച്ചവടക്കാരനായിരുന്ന അങ്ങേപീടികയിൽ മൂസ്സ (94) അന്തരിച്ചു. ഭാര്യ: പരേതയായ ആമിന. മക്കൾ: ഹുസ്സൈൻ, ഇബ്രാഹിംകുട്ടി, ഉമ്മർ, ഗഫൂർ, മുനീർ (അസാസ് ലൈറ്റ് & സൗണ്ട് ), റഹ്മത്ത്, റസിയ. മരുമക്കൾ: സക്കീന, ഹാജറ ,അസ്മ, സമീറ, സീനത്ത്, ഖരീം (ചെട്ടികുളം), പരേതനായ മൂസ്സകോ യ (പുതിയങ്ങാടി). ഖബറടക്കം ബുധനാഴ്ച കാലത്ത് 8 മണിക്ക് കോടിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe