നന്തി ബസാർ : കോടിക്കൽ വലിയക്കാട്ടിൽ അബ്ദുൽ കലാം (67 )നിര്യാതനായി . കോടിക്കൽ എ.എം യു.പി.സ്കൂൾ ഡ്രൈവറായിരുന്നു. ഭാര്യ: സഫിയ . മക്കൾ: സജിന , നജ്ല, നജീബ്, സഹൽ (ഇരുവരും ദുബൈ). മരുമക്കൾ: ഹാരിസ് പി.കെ (കുവൈത്ത്) ,നസ്റു ( ഖത്തർ ), ഷബീറ ,നജീബ്. സഹോദരങ്ങൾ: പി.വി കുഞ്ഞയിശ, മറിയം മേപ്പയ്യൂർ, റസാഖ് വലിയക്കാട്ടിൽ, പരേതനായ സെലാം.