കോട്ടക്കൽ സൗത്ത് ഗ്ലോബൽ കെഎംസിസി കമ്മറ്റിക്ക് പുതിയ ഭാരവാഹികളായി; പ്രസിഡന്റ് ബി. എസ്.റയീസ്

news image
Aug 18, 2024, 5:24 pm GMT+0000 payyolionline.in

ഇരിങ്ങൽ : കോട്ടക്കൽ സൗത്ത് ഗ്ലോബൽ കെഎംസിസി പുതുതായി കമ്മറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ലോഗോ പ്രകാശനം പാണക്കാട് മോയീൻ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
മുഖ്യ രക്ഷാധികാരിയായി  ബഷീർ ഇബ്രാഹിം റൈൻബോ ( അബുദാബി ), പ്രസിഡന്റ് ബി. എസ്  റയീസ് (ദുബായ് ), വൈസ്. പ്രസിഡന്റ്മാർ താഹ പള്ളിക്കണ്ടി ( കുവൈറ്റ്‌ ), ഷരീഫ്-എം. എ ( ബഹ്‌റൈൻ ), യൂനുസ്-സി കെ ( ഷാർജ ), ജനറൽ സെക്രട്ടറി ഫൈസൽ പള്ളിച്ചി ( സൗദി അറേബ്യ ), സെക്രട്ടറിമാർ സമീർ- എം എ (ബഹ്‌റൈൻ), ഫിറോസ് – എം.പി ( ഖത്തർ ),നവാസ്- പി വി ( കുവൈറ്റ് ), ട്രഷറർ സമദ്- വി. എം ( മസ്കറ്റ് ) എന്നിവരെ കമ്മറ്റി തിരഞ്ഞെടുത്തു.

ഗ്ലോബൽ കെഎംസിസി കോട്ടക്കൽ സൗത്ത് കമ്മിറ്റി യുടെ ലോഗോ പ്രകാശനം പാണക്കാട് മോയീൻ അലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe