വലിയ പെരുന്നാൾ : സർഗാലയ തിങ്കളാഴ്ച തുറന്ന് പ്രവർത്തിക്കും

ഇരിങ്ങൽ : നാളെ ( തിങ്കളാഴ്ച) വലിയ പെരുന്നാൾ പ്രമാണിച്ച് ഇരിങ്ങൽ സർഗാലയ തുറന്ന് പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

Jun 16, 2024, 3:27 pm GMT+0000
മൂരാട് ദേശീയപാതയിൽ സ്വകാര്യ ബസ് ചെളിയിൽ താഴ്ന്നു

പയ്യോളി: ദേശീയപാതയിൽ മൂരാട് സ്വകാര്യ ബസ് ചെളിയിൽ താഴ്ന്നു. ഗതാഗതക്കുരുക്കിനെ തുടർന്ന് റോഡിൽ നിന്നും മാറി സഞ്ചരിച്ചപ്പോഴാണ് താഴ്ന്നു പോയത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന ടൈഗർ കിംഗ് ബസ് ആണ് താഴ്ന്നത്. മൂരാടുള്ള ഗതാഗതക്കുരുക്കിനെ...

Oct 20, 2023, 11:28 am GMT+0000
ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച സര്‍ഗാലയ തുറന്ന് പ്രവര്‍ത്തിക്കും

പയ്യോളി:  ഒക്ടോബർ 2 തിങ്കളാഴ്ച സര്‍ഗാലയ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ യാണ് പ്രവർത്തന സമയം. .

Sep 30, 2023, 11:09 am GMT+0000
കുഞ്ഞാലിമരക്കാരെ സ്കൂൾ മാനേജ്മെന്റിന്റെ നടപടി ധിക്കാരപരം : എൽജെഡി

പയ്യോളി: കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും കെട്ടിടനിർമ്മാണ ഫണ്ടിലേക്ക് ലക്ഷങ്ങൾ വാങ്ങി ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് പണം തിരികെ നൽകാത്ത മാനേജ്മെൻ്റ്...

Jun 15, 2023, 7:21 am GMT+0000
“കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ മാനേജ്മെന്‍റ് ഉദ്യോഗാര്‍ഥികള്‍ക്ക് പണം തിരികെ നല്‍കണം”: ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം

  കോട്ടക്കല്‍ : ജോലി വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികള്‍ വാങ്ങി വഞ്ചിച്ച കോട്ടക്കല്‍ മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചും വാങ്ങിയ പണം തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി...

Jun 5, 2023, 12:19 pm GMT+0000