പയ്യോളി : പയ്യോളിയിൽ നിന്നും കോഴിക്കോടേക്കുള്ള യാത്രയിൽ പള്ളിക്കര സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. പയ്യോളിയിൽ നിന്നും കോഴിക്കോടേക്കുള്ള ബൈക്ക് യാത്രയിൽ ആണ് രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. യാസിൻ 8943411059.