കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടിത്തം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിക്കുകയാണ്. നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവിൽ സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
- Home
- Breaking News
- കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടിത്തം; ബസുകൾ മാറ്റി, ആൾക്കാരെ ഒഴിപ്പിച്ചു, കടകൾ പൂട്ടി
കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടിത്തം; ബസുകൾ മാറ്റി, ആൾക്കാരെ ഒഴിപ്പിച്ചു, കടകൾ പൂട്ടി
Share the news :

May 18, 2025, 12:32 pm GMT+0000
payyolionline.in
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം; തീപിടിച്ചത് കാലിക്കറ്റ് ടെക്സ്റ് ..
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം, തുണിക്കട കത്തി, കൂടുതൽ കടകളിലേക് ..
Related storeis
‘ഞാൻ കൊന്നു പതിനാലാം വയസ്സിൽ’, 39 വർഷം മുൻപത്തെ കൊലപാതകം ഏറ്റുപറഞ്ഞ...
Jul 4, 2025, 2:09 pm GMT+0000
കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വ...
Jul 3, 2025, 3:14 pm GMT+0000
ചുറ്റുമതിലിനോടു ചേർന്നു മണ്ണെടുത്തു; കോട്ടപ്പറമ്പ് ആശുപത്രിയുടെ മതി...
Jul 3, 2025, 1:12 pm GMT+0000
ഓൺലൈൻ തട്ടിപ്പ് പെരുകുന്നു; കാക്കൂരിൽ 2 പേർ അറസ്റ്റിൽ
Jul 3, 2025, 12:47 pm GMT+0000
ലഹരി ഉപയോഗത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കി, കാട്ടിക്കൊടുത്ത...
Jul 1, 2025, 12:42 pm GMT+0000
മാവൂരിൽ കാറുകൾ കൂട്ടി ഇടിച്ച് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്, ...
Jun 30, 2025, 11:36 am GMT+0000
More from this section
പന്തീരാങ്കാവില്‍ ശക്തമായ കാറ്റില്‍ മരക്കൊമ്പ് പൊട്ടി വീണു; അടുക്ക...
Jun 28, 2025, 1:43 pm GMT+0000
കോഴിക്കോട് 19 പേരെ കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ; നായ ചത്തു
Jun 28, 2025, 1:01 pm GMT+0000
ബാലുശ്ശേരിയില്‍ 50 അടി താഴ്ചയിലേക്ക് വീണ് വെള്ളച്ചാട്ടത്തിൽ ഒഴുകിപ്...
Jun 28, 2025, 11:44 am GMT+0000
അക്ഷരോന്നതിയിലേക്ക് 5,000 പുസ്തകങ്ങൾ കളക്ടർക്ക് കൈമാറി കാലിക്കറ്റ് ...
Jun 27, 2025, 12:45 pm GMT+0000
കനത്ത മഴ, ചുഴലിക്കാറ്റ്: വ്യാപക നാശനഷ്ടം; കക്കയം ഡാം തുറന്നു
Jun 27, 2025, 12:05 pm GMT+0000
കോഴിക്കോട് നഗരത്തില്‍ പഴകിയ കോഴിയിറച്ചി പിടികൂടി; കണ്ടെടുത്തത് 100 ...
Jun 26, 2025, 12:28 pm GMT+0000
കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മരം ...
Jun 25, 2025, 5:14 pm GMT+0000
സീനിയർ വിദ്യാർഥികൾ മിഠായി നൽകിയത് വാങ്ങിയില്ല ; പ്ലസ് വൺ വിദ്യാർത്ഥ...
Jun 23, 2025, 4:36 pm GMT+0000
അത്തോളിയിൽ പോലീസിൻ്റെ കഞ്ചാവു വേട്ട ; 2 കിലോഗ്രാം കഞ്ചാവുമായി ഒഡിഷ ...
Jun 22, 2025, 4:39 pm GMT+0000
കൊയിലാണ്ടി പാലക്കുളത്ത് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം- വീ...
Jun 22, 2025, 1:10 pm GMT+0000
മൂരാട് മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു
Jun 22, 2025, 4:08 am GMT+0000
കൊയിലാണ്ടി അരങ്ങാടത്ത് നിന്ന് പുഴുവരിച്ച കോഴിയിറച്ചി പിടികൂടി
Jun 21, 2025, 12:14 pm GMT+0000
നന്തി മേൽപ്പാലത്തിൽ സ്വകാര്യ ബസുകൾ നേർക്കു നേർ കൂട്ടിയിടിച്ചു ; നിര...
Jun 20, 2025, 9:24 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളജിൽ വരാന്തയിൽ പ്രസവം
Jun 20, 2025, 7:32 am GMT+0000
കോഴിക്കോട്–വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി അനുമതി; ജൂലൈയിൽ പ്രവൃത്...
Jun 18, 2025, 3:16 pm GMT+0000