ചക്കിട്ടപ്പാറ ചാലിൽകുനിയിൽ രാധ അന്തരിച്ചു

news image
Jun 24, 2023, 8:59 am GMT+0000 payyolionline.in
പേരാമ്പ്ര: ചക്കിട്ടപ്പാറ ചാലിൽകുനിയിൽ രാധ(63) അന്തരിച്ചു. ഭർത്താവ്: സി കെ വാസു (ഓട്ടോ ഡ്രൈവർ ചക്കിട്ടപ്പാറ). മക്കൾ : സുരേഖ , രതീഷ്. മരുമക്കൾ: മനോജ്(പേരാമ്പ്ര എസ്റ്റേറ്റ് ജീവനക്കാരൻ). ധരിഷ( അയനിക്കാട് ). സഹോദരങ്ങൾ: രേവമ്മ, ആനന്ദ വല്ലി(ആലപ്പുഴ), തങ്കമ്മ, ഷാജി(അബുദാബി), പുഷ്പാംഗദൻ(ആലപ്പുഴ), രത്നമ്മ , സുജാത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe