ചിങ്ങപുരത്തെ എളമ്പിലാട് കാട്ടുക്കുറ്റിക്കുനി മീത്തൽ നാരായണൻ അന്തരിച്ചു

news image
Jun 14, 2023, 3:14 pm GMT+0000 payyolionline.in

നന്തി ബസാർ: ചിങ്ങപുരത്തെ എളമ്പിലാട് കാട്ടുക്കുറ്റിക്കുനി മീത്തൽ നാരായണൻ ( 76) അന്തരിച്ചു
. ഭാര്യ: ജാനു. മക്കൾ: രാജീവൻ (ഊരാളുങ്കൽ ), റീന, റീജ, സന്തോഷൻ, റീത്ത,റീഷ്മ, പരേതനായ ബൈജു. മരുമക്കൾ: സത്യൻ ( വീരവഞ്ചേരി, കോൺട്രാക്ടർ), സുജില ( കരിമ്പനപ്പാലം), സിദ്ധാർത്തൻ (മൂടാടി), ഷൈൻ ( തിക്കോടി വില്ലേജ് ഓഫീസ്), പ്രദീപൻ ( ചെങ്ങോട്ട് കാവ് ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ഗോപാലൻ, കുമാരൻ, ദേവകി. സംസ്ക്കാരം വ്യാഴാഴ്ച കാലത്ത് 9 മണി വീട്ടുവളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe