ചിങ്ങപുരത്തെ ചെറിയ കക്കാറത്ത് അമ്മാളു പണിക്കർ നിര്യാതയായി

news image
Jun 14, 2023, 8:18 am GMT+0000 payyolionline.in

നന്തി ബസാർ: ചിങ്ങപുരത്തെ ചെറിയ കക്കാറത്ത് അമ്മാളു പണിക്കർ ( 80) നിര്യാതയായി. ഭർത്താവ് : പരേതനായ ബാലൻ പണിക്കർ. മക്കൾ : ലീല ( ബി. എസ്. എൻ. എൽ) രാധാകൃഷ്ണൻ ( മേലടി ബ്ലോക്ക് പഞ്ചായത്ത്.), മുരളീധരപണിക്കർ ( ജ്യോത്സ്യൻ), ഹരി നാരായണൻ ( ഐ.ടി. ഐ. തൂണേരി ), ജ്യോതിലക്ഷമി (മെഡിക്കൽ കോളജ് കോഴിക്കോട്)ഗോപിനാഥൻ ( കെ. എസ്. ആർ. ടി.സി. മാനന്തവാടി) വിജയ രാഘവൻ പണിക്കർ ( ജ്യോത്സ്യൻ), രാജലക്ഷ്മി ( വടകര), പരേതനായ വേണുഗോപാൽ. മരുമക്കൾ: രേഖ ( കക്കട്ട്), സ്മിത( പുഴക്കാ ട്ടേരി), ഷെമി ( സപ്ലൈക്കോ മേലടി), ദിവ്യ ( ചോറോട് ), സുരേഷ് കുമാർ ( താമരശ്ശേരി ), വിജിത്ത് ( വടകര), പരേതനായ ശിവാനന്ദൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe