ചെങ്ങോട്ട് കാവ് പാളത്തിൽ കുഴി; കൊയിലാണ്ടിയിൽ ട്രെയിനുകൾ പിടിച്ചിട്ടു- വീഡിയോ

news image
Nov 3, 2022, 4:50 pm GMT+0000 payyolionline.in

കൊയിലാണ്ടി: റെയിൽവെ ട്രാക്കിൽ കുഴി തീവണ്ടികൾ ഒരു മണിക്കൂറോളം പിടിച്ചിട്ടു. ‘കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിനടിയിലാണ് റെയിൽവെ ട്രാക്കിൽ കുഴി കണ്ടെത്തിയത്.

നാട്ടുകാർ  വിവരം റെയിൽവെ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് മാവേലി എക്സ്പ്രസ്സും, ചെന്നൈ മെയിലും ഒരു മണിക്കു റോളം കൊയിലാണ്ടിയിൽ പിടിച്ചിട്ടു. പിന്നീട് റെയിൽവെ ജീവനക്കാരെത്തി കുഴി മൂടിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe