ചോമ്പാല നടുച്ചാലിൽ രാജീവൻ അന്തരിച്ചു

news image
Oct 17, 2023, 2:15 pm GMT+0000 payyolionline.in

ചോമ്പാല: കമ്പയിൻസ് സ്പോർട്സ് മുൻ ക്രിക്കറ്റ് ടീംക്യാപ്റ്റൻ നടുച്ചാലിൽ രാജീവൻ (58) അന്തരിച്ചു. ഭാര്യ: ഷീന(എസ്.എം.ഐ സ്കൂൾ കുഞ്ഞിപ്പള്ളി). മക്കൾ: ആതിര, ആരതി (യുഎൽസിസിഎസ് കോഴിക്കോട്). സഹോദരങ്ങൾ: മാലിനി (റിട്ട: ടൈപ്പിസ്റ്റ് പെൻഷൻ ബോർഡ്), ബേബി, രജീന്ദ്രൻ, ബബിത, ഷിജിത്ത് (തിരുവനന്തപുരം സർവ്വീസ് കോ ഓപ്പറേറ്റിവ് ബാങ്ക്), വിജിത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe