ജലക്ഷാമം; തിക്കോടി പഞ്ചായത്തിൽ കുടിവെള്ള വിതരണം ചെയ്തു

news image
Apr 20, 2023, 5:12 am GMT+0000 payyolionline.in

തിക്കോടി:  തിക്കോടി: ഗ്രാമ പഞ്ചായത്തിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. കിടഞ്ഞിക്കുന്നിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആര്‍  വിശ്വൻ , പഞ്ചായത്തംഗം സൗജത്ത് യു കെ  എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe