എസ് സി ഫണ്ട്ചെലവഴിക്കൽ തിക്കോടി പഞ്ചായത്ത് ഇത്തവണയും നൂറുശതമാനം

news image
Apr 20, 2023, 5:19 am GMT+0000 payyolionline.in

തിക്കോടി : എസ് സി ഫണ്ട് തുടർച്ചയായി രണ്ടാം തവണയും നൂറ് ശതമാനം ചെലവഴിച്ചു കൊണ്ട് തിക്കോടി ഗ്രാമ പഞ്ചായത്ത് =. 2022-23 സാമ്പത്തികവർഷം എസ് സി ഫണ്ട് നൂറ് ശതമാനവും ചെലവഴിച്ച തിക്കോടി ഗ്രാമ പഞ്ചായത്തിന് വേണ്ടി പഞ്ചായത്ത്പ്രസിഡന്റ് ജമീല സമദും ,പഞ്ചായത്ത്സെക്രട്ടറി രാജേഷ് ശങ്കറും കോഴിക്കോട് ജില്ലാ കളക്ടറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe