കൊയിലാണ്ടി : അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ദിനത്തിൽ കൊയിലാണ്ടിയിലെ സീനിയർ ഡോക്ടർ ഒ.കെ.ബാലനാരായണനെ ആദരിച്ചു. പ്രസിഡന്റ് പി.കെ.ശ്രീധരന്റെ അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ടർ ഗവർണർ കെ.സുരേഷ് ബാബു, എൻ.ചന്ദ്രശേഖരൻ , രാഗം മുഹമ്മദലി, കെ.സുധാകരൻ, എ.വി. ശശി, വി.ടി.അബ്ദുറഹിമാൻ, എം.ആർ.ബാലകൃഷ്ണൻ. അലി അരങ്ങാടത്ത് . സമീർ നാഷ് . എം.പി.സുരേഷ് ബാബു, കെ.വി. മൊയ്തു തുടങ്ങിയവർ സംസാരിച്ചു.