തച്ചൻകുന്ന് കൊളങ്ങര കുനി സതി   അന്തരിച്ചു

news image
May 6, 2023, 3:57 am GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്ന് ഡിവിഷൻ പതിനെട്ടിലെ കൊളങ്ങര കുനി സതി (62)  അന്തരിച്ചു.
ഭർത്താവ്: കൊളങ്ങര കനി ഗോപാലൻ. മക്കൾ: സുധീഷ് , സജീഷ് , സജിനി .സഹോദരങ്ങൾ : മാധവൻ , ബാബു , ദേവി , ചന്ദ്രിക , പരേതയായ കല്യാണി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe