തിക്കോടിയൻസ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പയ്യോളിയിൽ അധ്യാപക ഒഴിവ്

news image
Jun 21, 2023, 3:32 am GMT+0000 payyolionline.in

തിക്കോടി : തിക്കോടിയൻസ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പയ്യോളിയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടർ സയൻസ്, സോഷ്യോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ 23 രാവിലെ 10-ന്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe