തിക്കോടി അങ്ങാടിയിൽ പരേതനായ വി.സി കുഞ്ഞബ്ദുള്ളയുടെ ഭാര്യ വണ്ണാത്തി വളപ്പിൽ ആസ്യോമ്മ (78) അന്തരിച്ചു.

news image
Apr 18, 2026, 7:07 am GMT+0000 payyolionline.in

പയ്യോളി : തിക്കോടി അങ്ങാടിയിൽ പരേതനായ വി.സി കുഞ്ഞബ്ദുള്ളയുടെ ഭാര്യ വണ്ണാത്തി വളപ്പിൽ ആസ്യോമ്മ (78) അന്തരിച്ചു. മക്കൾ :ഷാഹിദ , ഷാഫി . മരുമക്കൾ: കുഞ്ഞബ്ദുള്ള പൊന്നം പറമ്പത്ത് ( റിട്ടേഡ് ഇൻഫർമേഷൻ ഓഫീസർ ), സാബിറ (പാണ്ടിക്കാട്,പേരാമ്പ്ര). സഹോദരങ്ങൾ: പരേതരായ മഹമൂദ്, മൊയ്തു, ബാബു, നഫീസ .ഖബറടക്കം :തിക്കോടി അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഒരു മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe