തിക്കോടി കോഴിപ്പുറം ചന്ദ്രാം കുനി രാധ അന്തരിച്ചു

news image
Jun 26, 2023, 1:12 pm GMT+0000 payyolionline.in

തിക്കോടി: കോഴിപ്പുറം ചന്ദ്രാം കുനി രാധ (മാതു 71) അന്തരിച്ചു. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: മീന (പുറമേരി പഞ്ചായത്ത്), സന്തോഷ് (കെ.എസ്.ആർ.ടി.സി. താമരശ്ശേരി, ബിന്ദു. മരുമക്കൾ: രാജൻ, ബാലരാമൻ, നിലിജ.  സഹോദരങ്ങൾ:നാരായണൻ, നാരായണി, ജാനു ,ദേവി, കല്യാണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe