തിക്കോടി തെക്കെ ചിറക്കൽ ലീല അന്തരിച്ചു

news image
Nov 20, 2026, 1:56 am GMT+0000 payyolionline.in

തിക്കോടി : തെക്കെ ചിറക്കൽ ലീല (66) അന്തരിച്ചു. ഭർത്താവ് : ടി.സി. പ്രസന്നൻ ( തിക്കോടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ , പ്രസിഡന്റ് , തൃക്കോട്ടൂർ ശ്രീകൃഷ്ണക്ഷേത്രം ).മക്കൾ : അനീഷ് (ബഹ്റിൻ),ബിജു, ഷിജു . മരുമക്കൾ: ഷിനിത, ജോഷില, രൻജു.സഹോദരങ്ങൾ : കല്യാണി , പരേതനായ കണ്ണൻ. സംസ്ക്കാരം ഇന്ന്  രാവിലെ എട്ടിന് വീട്ടുവളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe