തിക്കോടി പാലൂരിലെ തുണ്ടി പറമ്പിൽ ജാനു അന്തരിച്ചു

news image
Nov 18, 2022, 1:41 pm GMT+0000 payyolionline.in
പയ്യോളി: തിക്കോടി  പാലൂരിലെ തുണ്ടി പറമ്പിൽ ജാനു (78 ) അന്തരിച്ചു. ഭർത്താവ്: പരേതനായ പാച്ചർക്കുട്ടി. മക്കൾ : ടി പി പുരുഷോത്തമൻ (സിപിഎം നന്തി ലോക്കൽ കമ്മിറ്റി അംഗം, ഡെക്കോറ ഇന്റർലോക്ക് മുചുകുന്ന് ), ടി പി കൃഷ്ണൻ  (സിപിഎം നന്തി ആവിക്കൽ ബ്രാഞ്ച് സെക്രട്ടറി), ശരീന്ദ്രൻ (സെക്രട്ടറി, മണ്ഡലംകോൺഗ്രസ് കമ്മിറ്റി തിക്കോടി),രാജൻ, ഷീബ.
മരുമക്കൾ :വി എം സുനിത (സിപിഎം തിക്കോടിലോക്കൽകമ്മിറ്റിഅംഗം), മോളി, റീബ, വിജില (അധ്യാപിക വിദ്യാനികേതൻ പബ്ലിക് സ്കൂൾ പയ്യോളി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe